Liyakkathali CM
Liyakkathali CM
  • Видео 1 449
  • Просмотров 31 041 084
അരിശം ലേശം കൂടുതലല്ലേ
സഹോദരി കലിപ്പിലാണ്
ഞാൻ ഇസ്ലാം വിമർശനം ഇന്ന് നിർത്തിക്കോണം
അല്ലെങ്ങ്കിൽ യൂട്യൂബ് വരുമാനം അവര് പറയുന്നവർക്ക് കൊടുക്കണം
ഓരോരോ ആവശ്യങ്ങളേയ്...
മാന്യമായി സംസാരിക്കാൻ കഴിയാത്തവരും ഭീഷണിപ്പെടുത്താൻ വിളിക്കുന്നവരുടെയും ശ്രദ്ധക്ക്
CALL Record ഉണ്ട് സൂക്ഷിക്കുക
ruclips.net/video/pXve-lNKcDo/видео.html
=======================
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/channel/0029Va4GoroF6smr2DYa6Y2W
Social Profiles : bio.link/liyakkathalicm
************************
PAYPAL: paypal.me/liyakathalicm
BuyMe_a_COFFEE: www.buymeacoffee.com/liyakkathalicm
Whatsapp/UPI: 6282933384
===================
Просмотров: 17

Видео

MM Akbar സാഹിബ് കട പൂട്ടി ?!
Просмотров 20 тыс.13 часов назад
ഒരു സംവാദം കൊണ്ട് തകർന്നടിഞ്ഞ ഒരു സംരഭകൻറെ കഥ. 'അജയ്യമായ' ഒരു പഴയ ഗ്രന്ഥാവും ഉയർത്തിപ്പിടിച്ച് സകല മതങ്ങളെയും, പണ്ഡിതന്മാരെയും സർവോപരി മതരഹിതരെയും 'വെല്ലുവിച്ചും, സംവദിച്ചും', ചുരുങ്ങിയ കാലം കൊണ്ട് ഇസ്ലാമിക ലോകത്തിൻറെ 'കണ്ണിലുണ്ണിയ്യയി' മാറിയ, ഒരുമിനുട് ചോദ്യത്തിന് ഒരായിരം മിനിറ്റ് ഉത്തരത്തിലൂടെ ചോദ്യകർത്താവിനെ 'ബോധരഹിതനാക്കിയിരുന്ന'.. ഒരു പ്രബോധകൻറെ കഥ. 'പ്രബോധനം' എന്ന ബിസിനസ്സിന്റെ സാധ്യത പരമ...
ഇസ്ലാമും മുസ്ലിമും
Просмотров 7 тыс.13 часов назад
Thank you for Supporting me:❤️ WhatsApp Channel : whatsapp.com/channel/0029Va4GoroF6smr2DYa6Y2W Social Profiles : bio.link/liyakkathalicm PAYPAL: paypal.me/liyakathalicm BuyMe_a_COFFEE: www.buymeacoffee.com/liyakkathalicm Whatsapp/UPI: 6282933384
ഖുർആനും സ്വതന്ത്രചിന്തകരും | മുൻ യുക്തിവാദിയുടെ തീപ്പൊരി പ്രസംഗം | Ayyoob PM
Просмотров 15 тыс.16 часов назад
ഖുർആനും സ്വതന്ത്രചിന്തകരും മുൻ യുക്തിവാദിയുടെ തീപ്പൊരി പ്രസംഗം Ayyoob PM ruclips.net/video/KB9INuORZnw/видео.html Video Courtesy: @Keralafreethinkers
ഖുർആന്റെ ‘വഴിയെ’ ഞാനും എല്ലാം സാഹിബിൻറെ അനുഗ്രഹം MM AKBAR LIYAKKATHALI CM
Просмотров 11 тыс.18 часов назад
ഖുർആന്റെ ‘വഴിയെ’ ഞാനും എല്ലാം സാഹിബിൻറെ അനുഗ്രഹം MM AKBAR LIYAKKATHALI CM Thank you for Supporting me:❤️ WhatsApp Channel : whatsapp.com/channel/0029Va4GoroF6smr2DYa6Y2W Social Profiles : bio.link/liyakkathalicm PAYPAL: paypal.me/liyakathalicm BuyMe_a_COFFEE: www.buymeacoffee.com/liyakkathalicm Whatsapp/UPI: 6282933384
ഞാൻ തയ്യാർ അയ്യൂബ് മൗലവിയുടെ 2 Minute Challenge ഏറ്റെടുക്കുന്നു EA JABBAR
Просмотров 21 тыс.23 часа назад
ഞാൻ തയ്യാർ അയ്യൂബ് മൗലവിയുടെ 2 Minute Challenge ഏറ്റെടുക്കുന്നു EA JABBAR
മുസ്ലിമേ ഉണരൂ ദീനിനെ രക്ഷിക്കൂ Abdul Muhsin Aydeed Liyakkathali CM
Просмотров 9 тыс.День назад
മുസ്ലിമേ ഉണരൂ ദീനിനെ രക്ഷിക്കൂ Abdul Muhsin Aydeed Liyakkathali CM
പയിനായിരം രൂപ സമ്മാനം ലഭിക്കാനുള്ള ആദ്യ ചോദ്യം ഇതാ ! Shajeer Pulikkal Liyakkathali CM
Просмотров 9 тыс.День назад
പയിനായിരം രൂപ സമ്മാനം ലഭിക്കാനുള്ള ആദ്യ ചോദ്യം ഇതാ ! Shajeer Pulikkal Liyakkathali CM
കൊല്ലുന്ന വിശ്വാസം
Просмотров 8 тыс.День назад
കൊല്ലുന്ന വിശ്വാസം
ചിന്തിച്ചാൽ മുർത്തദ്ദാകും ABDULLA BASIL CP LIYAKKATHALI CM
Просмотров 12 тыс.День назад
ചിന്തിച്ചാൽ മുർത്തദ്ദാകും ABDULLA BASIL CP LIYAKKATHALI CM
തൗബയിലെ ഹുദൈബിയ്യ..! അഥവാ; ജുദ്ധക്കളത്തിലെ കരാർ..! | ബാസിലിൻറെ തരികിടകൾ #10
Просмотров 15 тыс.14 дней назад
തൗബയിലെ ഹുദൈബിയ്യ..! അഥവാ; ജുദ്ധക്കളത്തിലെ കരാർ..! | ബാസിലിൻറെ തരികിടകൾ #10
Why I left Islam | Ex Muslim Liyakkathali c m kerala, India
Просмотров 8 тыс.21 день назад
Why I left Islam | Ex Muslim Liyakkathali c m kerala, India
ഏതു ജുദ്ദം ഏതു കരാർ
Просмотров 11 тыс.21 день назад
ഏതു ജുദ്ദം ഏതു കരാർ
കോട്ടിമാട്ടൽ ABDULLA BASIL
Просмотров 17 тыс.21 день назад
കോട്ടിമാട്ടൽ ABDULLA BASIL
സൊറ PART 3
Просмотров 6 тыс.21 день назад
സൊറ PART 3
ഇനിയെന്തുനൽകണം ഞാൻ
Просмотров 6 тыс.21 день назад
ഇനിയെന്തുനൽകണം ഞാൻ
സൊറ
Просмотров 5 тыс.28 дней назад
സൊറ
മതവിമർശകരുടെ 'പോഡ്കാസ്റ്റ്' | EA Jabbar | Ummer P | Liyakkathali CM
Просмотров 7 тыс.28 дней назад
മതവിമർശകരുടെ 'പോഡ്കാസ്റ്റ്' | EA Jabbar | Ummer P | Liyakkathali CM
അതങ്ങനെ ഒരു മണ്ണുണ്ണി 😄😄
Просмотров 30 тыс.28 дней назад
അതങ്ങനെ ഒരു മണ്ണുണ്ണി 😄😄
സംവാദം: പേടിച്ചോടുന്നത് ആര് ? Abdulla Basil vs Liyakkathali CM
Просмотров 20 тыс.28 дней назад
സംവാദം: പേടിച്ചോടുന്നത് ആര് ? Abdulla Basil vs Liyakkathali CM
Abdulla Basil Vs Liyakkathali CM
Просмотров 66 тыс.Месяц назад
Abdulla Basil Vs Liyakkathali CM
എവിടെ തെളിവ് എവിടെ Shajeer Pulikkal Liyakkathali CM
Просмотров 18 тыс.Месяц назад
എവിടെ തെളിവ് എവിടെ Shajeer Pulikkal Liyakkathali CM
ആഹാ... അന്തസ്സ് | Call record with Shajeer Pulikkal | LIYAKKATHALI CM
Просмотров 34 тыс.Месяц назад
ആഹാ... അന്തസ്സ് | Call record with Shajeer Pulikkal | LIYAKKATHALI CM
മുഹമ്മദ് നബിയോട് വിരോധം എന്തിന് Shareef Melethil Liyakkathali CM
Просмотров 15 тыс.Месяц назад
മുഹമ്മദ് നബിയോട് വിരോധം എന്തിന് Shareef Melethil Liyakkathali CM
എന്താ ഒരു സമാധാനം Anas Moulavi Liyakkathali
Просмотров 15 тыс.Месяц назад
എന്താ ഒരു സമാധാനം Anas Moulavi Liyakkathali
അമുസ്ലിംകൾ മദീനയിൽ: എമ്എം അക്ബറും റഫീക് സലാഫിയും
Просмотров 10 тыс.Месяц назад
അമുസ്ലിംകൾ മദീനയിൽ: എമ്എം അക്ബറും റഫീക് സലാഫിയും
അതും ഇതും Exposed: Abdulla Basil CP | Liyakkathali CM
Просмотров 6 тыс.Месяц назад
അതും ഇതും Exposed: Abdulla Basil CP | Liyakkathali CM
ഖുർആൻ 9:5 فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ (സൂറ അൽ തൗബ-5) നുണ പറയുന്നതാര്..?
Просмотров 15 тыс.Месяц назад
ഖുർആൻ 9:5 فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ (സൂറ അൽ തൗബ-5) നുണ പറയുന്നതാര്..?
അതാണ് ചോദിച്ചത് ഏതാണ് ആ കരാർ | Shukkoor Varikkodan | Liyakkathali CM
Просмотров 12 тыс.Месяц назад
അതാണ് ചോദിച്ചത് ഏതാണ് ആ കരാർ | Shukkoor Varikkodan | Liyakkathali CM
തള്ളുന്നെങ്കിൽ ഇങ്ങനെ തള്ളണം
Просмотров 6 тыс.Месяц назад
തള്ളുന്നെങ്കിൽ ഇങ്ങനെ തള്ളണം

Комментарии

  • @vinodmouvanal8783
    @vinodmouvanal8783 11 часов назад

    ലോകരക്ഷിതാവും ഈ കാണുന്ന സകല ചരാചരങ്ങളുടെയും രചയിതാവും പരമ കാരുണികനുമായ അള്ളാഹുവിന് യുദ്ധ മുതൽ ശതമാന കണക്കിന് വേണം പോലും !!!!??കുറച്ചൊക്കെ അവനവൻ്റെ ബുദ്ധി ഉപയോഗിക്കൂ സുഹൃത്തേ.

  • @joythomasvallianeth6013
    @joythomasvallianeth6013 11 часов назад

    What an idiotic religion Islam is! . Hats off to you Liyakkath Ali. You have really shown to the world who really Mohamed was. How can educated people like Basil follow such a person as Mohamed.. It is all because they have all been brain washed at a very young age in their madrassas. Govt. should seriously think of banning madrassa education and stop supporting the ustads with their pension fund etc This video should be translated into English and other languages and given wide publicity. All of us can chip in and help in this effort. We should see to it that this poison called Islam should be wiped from the face of this earth.The earlier we did it, the safer and peaceful this world would be for our children and the coming generation.

  • @vijayalakshmitv3010
    @vijayalakshmitv3010 11 часов назад

    അതെ വല്ലവരും അധ്വാനിച്ചുണ്ടാക്കിയ മുതൽ അവര് പ്രതീക്ഷിക്കാത്ത നേരത്തു പോയി ആക്രമിച്ചു കൊള്ളയടിക്ക എന്നിട്ട് യുദ്ധം ന്നു പേരും.... നിങ്ങൾ ഇങ്ങനെ വെളുപ്പിക്ക്.... ഇവിടുള്ളോർക്കു നിങ്ങളെക്കാൾ നന്നായി കിതാബ് അറിയാം 😂

  • @sijinsijin5166
    @sijinsijin5166 11 часов назад

    ടാ എത്രയോ പാവങ്ങൾ പ്രകൃതി ദുരന്തങ്ങളിൽ പോവുന്നു നിനക്കൊക്കെ കാക്കയുടെ ആയുസ്സ് അണല്ലോടാ

  • @ibrustalk1123
    @ibrustalk1123 11 часов назад

    Well said Liyakath

  • @Nasrani344
    @Nasrani344 11 часов назад

    ദയവായി മതവാദികളെ പോലെ തന്നെ സ്വതന്ത്ര ചിന്തകരും ആകാൻ പാടില്ല അയ്യൂബ് മൗലവി യെ വിട്ടേക്കൂ പ്ലീസ് 🙏

  • @vijayalakshmitv3010
    @vijayalakshmitv3010 11 часов назад

    ഹൗ എന്തൊക്കെയാ നടക്കുന്നെ ഇത്രേം വിവരമില്ലാത്തവരൊക്കെ ഉണ്ടോ നമ്മുടെ ഇടയിൽ

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 11 часов назад

    😂

  • @ummerkk7861
    @ummerkk7861 12 часов назад

    വിശ്വസിക്കേണ്ട അവന്റെ തന്ത ഉമ്മപറഞ്ഞ ആളുത്തന്നെയാണോ ഒന്നുകൂടി ചോദിച്ചു ഉറപ്പുവരുത്തുക

  • @smithalohidhakshan6247
    @smithalohidhakshan6247 12 часов назад

    ഇവനൊക്കെ വല്ല വണ്ടിക്കടിയിലും പോയി ബ്ലഡ് വേണ്ടി വന്നാൽ അതും കൊടുക്ക രുത് മുകളിൽ ചെല്ലുമ്പോ തെറ്റ് ചെയ്ത ചോരയുടെ ഫലം അനുഭവിക്കേണ്ടി വരും😂 Bloody fool

  • @JstAHumAn-r4i
    @JstAHumAn-r4i 12 часов назад

    കൊല്ലാതിരുന്നൂടെ !!😢

  • @smithalohidhakshan6247
    @smithalohidhakshan6247 12 часов назад

    വിവരം ഇല്ലെന്ന് പറയുന്ന വരുടെ കൂട്ടത്തിൽ പോലും പെടുത്താൻ പറ്റില്ല ഇത് കേൾക്കാൻ കുറെ@#₹ ഇത്തരം ആളുകൾക്കെതിരെ കേസ് എടുക്കാൻ പറ്റില്ലേ

  • @sudheerov3703
    @sudheerov3703 12 часов назад

    പടച്ചോനെ കാത്തോളീ 😂😂😂😂

  • @MOHAMEDTK-od9gc
    @MOHAMEDTK-od9gc 12 часов назад

    ദുരന്തങ്ങൾ പോലും അവസരം ആക്കുന്ന ദുരന്തങ്ങൾ

  • @anasmp6802
    @anasmp6802 12 часов назад

    ഇപ്പം മനസ്സിലായോ യുക്തിവാദികൾ ഇങ്ങനെയാവും അവസ്ഥ 😂

  • @anasmp6802
    @anasmp6802 12 часов назад

    എമുകൾക്ക് ഇപ്പോളും കാര്യം തിരിയുന്നില്ലല്ലോ😂😂

  • @shamsudeenvp2059
    @shamsudeenvp2059 12 часов назад

    കാന്തയുടെ മോയന്തേ സാത്താറിന്റെ ഒരു ഫോട്ടോ എങ്കിലും അതിന്റെ അഡ്രസ്സും ഒന്ന് പറഞ് തരുമോ

  • @musthafakabeerpottammal1889
    @musthafakabeerpottammal1889 12 часов назад

    ആട് കരയുമ്പോൾ ഉമ്മേ.... എന്നും പശുവാണെങ്കിൽ അമ്മേ, എന്നുമാണ് പറയുന്നത്. അതാണ് ഞ്ഞമ്മക്ക് ആടിനോട് പ്രത്യേക സ്നേഹം.. പിന്നെ നബിമാരോക്കെ ആടിനെനോക്കിയിരുന്നല്ലോ, അതുകൊണ്ട് ആടിനെ നോക്കിയാൽ കൂലിയും കിട്ടും....

  • @saleemsharafvilla-ku1nn
    @saleemsharafvilla-ku1nn 12 часов назад

    Mangayulla mavile kalleriyu

  • @DNA23777
    @DNA23777 12 часов назад

    കറുത്ത കൈ😰😰

  • @user-et9sc7ox3u
    @user-et9sc7ox3u 13 часов назад

    Kabayil,thori,thechu😅

  • @mahagumnaam
    @mahagumnaam 13 часов назад

    Liyakkath bro❤

  • @user-et9sc7ox3u
    @user-et9sc7ox3u 13 часов назад

    Muhammad,cheruppathil,ketta,ismail,davood,ibrahim,kathakalkeettu,angane,abraham,thalakku,pranthu,keeri,athanu,katha

  • @comaredscbs
    @comaredscbs 13 часов назад

    ഇതിൽ കമന്റ് ഇട്ട് രസിക്കുന്നവർ ഒരു കാര്യം മാത്രം ഓർക്കുക ഒന്നിനെ കാൾ വെല്ലുന്ന വിഡ്ഢിത്ത ങ്ങൾ തന്നെ ആണ് എല്ലാ മതങ്ങളും 😂

  • @dintosebastian375
    @dintosebastian375 13 часов назад

    ബസിൽ ലിയാക്കത്തിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല.. കാരണം ബേസിലിനു അറിയാം താൻ പെട്ടുപോകും എന്ന് 😂😂😂ബസിൽ കിടന്നു ഉരുണ്ട് മറിയുന്നു.... ലിയക്കാത് : ഒരു നുണയെങ്കിലും ചുണ്ടി കാട്ടു. ബസിൽ : അത് ഇപ്പോൾ പറയില്ല... 😂😂😂.. എന്ത് ചെയ്യാനാ.. മുടന്തൻ വാതങ്ങൾ പറഞ്ഞുകൊണ്ട് ബസിൽ ഉരുളുന്നു... ബസിൽ ആളെ പറ്റിക്കുന്നവൻ ആണ്

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 13 часов назад

    മനുഷ്യൻ്റെ വഴിപിഴച്ച തലച്ചോറിനെക്കുറിച്ചുള്ള സത്യ വ്യാഖ്യാനം

  • @vajidp1
    @vajidp1 13 часов назад

    തനി മനുഷ്യനാശങ്ങൾ തനി കപട പകര

  • @SaidalaviSaidalavi-ox8pw
    @SaidalaviSaidalavi-ox8pw 13 часов назад

    തലയിൽ കെട്ടി നട കെട്ടെ താടി നീട്ടി വളർത്തട്ടെ ഞങ്ങളുടെ തൊഴിൽ ചേദി ക്കരുതെ ഞങ്ങളെ പോറ്റിവളർത്തുന്ന മഹല്ല് റികമ്മറ്റിക്കാരുടെ കൂലിക്ക് വേണ്ടി റബ്ബിനോട് പറഞ്ഞു നോക്കാം . .

  • @shyammajakkar8908
    @shyammajakkar8908 13 часов назад

    Patience... You are a good teacher 💎

  • @Indianishjal
    @Indianishjal 13 часов назад

    ലിയാ കത്തെ സാക്കിർ നായിക്കിന്റെ അവസ്ഥ എന്താണ് അയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ അക്ബറിന്റെ പോലെ കട പൂട്ടി പോയോ 😮

  • @Siyu123-p2h
    @Siyu123-p2h 13 часов назад

    ഇപ്പോയാണെങ്കിൽ യൂസുഫ് അലിയേ കൊന്നു സമ്പത്ത് എല്ലാവർക്കുമായി വീതി ക്കുമായിരുന്നോ?

  • @Ayvamuthu
    @Ayvamuthu 14 часов назад

    നിങ്ങൾ പറയുന്ന കാര്യങ്ങൾ ഏതു ഹദീസ് എന്ന്.. സിറായിൽ എവിടെ പറഞ്ഞു എന്ന് വ്യക്തമാക്കണം നമ്മൾക്ക് വിശ്വാസികളോട് പറയാലോ

  • @Kailash-gi5im
    @Kailash-gi5im 14 часов назад

    എത്ര കാലം ഇതൊക്കെ വെളുപ്പിക്കും. എന്തായാലും നടക്കട്ടെ

  • @user-io7yo9zs5n
    @user-io7yo9zs5n 14 часов назад

    LFuljccyjmjlpoha

  • @ShareefShareef-gd9bl
    @ShareefShareef-gd9bl 14 часов назад

    മുഖം കാണിച്ചാൽ എന്താ കുഴപ്പം 😂